Bridger walker the viral brave boy | Oneindia Malayalam
2020-07-16 1
രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ 90 തുന്നലുകളോടെ ബ്രിഡ്ജര്‍ സര്‍ജറി പൂര്‍ത്തിയാക്കി. എന്തിനാണ് നായയെ പ്രതിരോധിച്ചത് എന്ന ചോദ്യത്തിന് 'ആരെങ്കിലും ഒരാള്‍ മരിക്കണം. അത് ഞാനായിരിക്കണം എന്ന് തീരുമാനിച്ചു' എന്നാണ് ബ്രിഡ്ജര്‍ മറുപടി നല്‍കിയത്.